Ingredients:
- അവലോസുണ്ട
- അരിപ്പൊടി ഒരു കിലോഗ്രാം
- ശർക്കര 500 ഗ്രാം
- ഏലക്കാപ്പൊടി അര ടേബിൾ സ്പൂൺ
- തേങ്ങ രണ്ട്
- ജീരകം രണ്ട് ടീസ്പൂൺ
Learn How To Make:
അരിപ്പൊടിയും തേങ്ങ ചിരകിയതും നന്നായി തിരുമ്മി യോജിപ്പിച്ച് എടുക്കുക. അരമണിക്കൂറിന് ശേഷം നന്നായി വറുത്തെടുക്കുക. ശർക്കര പാനിയാക്കി ഏലക്ക പൊടിയും ജീരകപ്പൊടിയും ചേർക്കുക ഇതോടൊപ്പം അവലോസ് പൊടിയും ചേർത്ത് ചൂടോടുകൂടി ചെറിയ ഉരുളകളാക്കി എടുക്കുക.
Read Also:
ശർക്കര വരട്ടി പെർഫെക്റ്റായി എങ്ങനെ ഉണ്ടാക്കാം
മദ്ദുർ വട ഒരിക്കൽ കഴിച്ചാൽ മതി, രുചി വേറെ ലെവൽ