Ingredients:
- എന്റെ ഇറച്ചി കാൽ കിലോ
- എണ്ണ രണ്ട് ടേബിൾസ്പൂൺ
- പരിപ്പ് രണ്ട് ടേബിൾസ്പൂൺ
- കറിവേപ്പില ഒരു തണ്ട്
- കടുക് അര ടീസ്പൂൺ
- ഗ്രാമ്പൂ രണ്ടെണ്ണം
- ഉപ്പ് പാകത്തിന്
- സവാള ഒരെണ്ണം
- തേങ്ങ ഒരെണ്ണം
- വെളുത്തുള്ളി രണ്ട് അല്ലി
- മല്ലിയില കുറച്ച്
- തൈര് മൂന്ന് ടേബിൾസ്പൂൺ
- ഞ്ഞൾപ്പൊടി അര ടീസ്പൂൺ
Learn How To Make:
ആദ്യമായി തേങ്ങ ചിരകി പിഴിഞ്ഞ് പാലെടുക്കണം. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. സവാള അരിഞ്ഞതും വെളുത്തുള്ളി ഗ്രാമ്പു എന്നിവ ചതച്ച് ആദ്യം ചേർത്തുവയ്ക്കുക. അതിനുശേഷം തൈരും മഞ്ഞൾപ്പൊടിയും ചേർത്ത് ചൂടാക്കണം. എന്നിട്ട് തേങ്ങാപ്പാൽ ചേർത്ത് ഇളക്കണം. തുടർന്നാൽ ഞണ്ട് ഇറച്ചിയും പരിപ്പും പാകത്തിന് ഉപ്പുംചേർത്ത് വേവിക്കണം. ഇറച്ചി വെന്തു കഴിഞ്ഞാൽ മല്ലിയില ഇടണം.കറി തിളച്ച് കഴിഞ്ഞാൽ വാങ്ങി വെയക്ക്ണം.
Read Also:
വായിൽ വെള്ളമൂറുന്ന രുചിയിൽ ഒരു മട്ടൻ കറി
ഹോട്ടൽ രുചിയിൽ ഒരു കിടിലൻ ചില്ലി ബീഫ് തയ്യാറാക്കിയാലോ