രുചിയോടെ നാടൻ കുമ്പളങ്ങ പുളിശ്ശേരി

Ingredients :

  • വെള്ളരിക്ക – അരക്കിലോ
  • മഞ്ഞപ്പൊടി – 1/4 ടേബിള്‍സ്പൂണ്‍
  • ജീരകം – 1 സ്പൂണ്‍
  • ഉലുവ – 1/2 സ്പൂണ്‍
  • ഉണക്കമുളക് – മൂന്നെണ്ണം
  • പച്ചമുളക് – നാലെണ്ണം
  • തേങ്ങ – ഒരു മുറി
  • തൈര് – അര ലിറ്റര്‍
  • കറിവേപ്പില -രണ്ടു തണ്ട്
  • ഉപ്പ് – ആവശ്യത്തിന്
Kerala Style Vellarikka Pulissery Recipe

Learn How To Make :

വെള്ളരിക്ക ചെറുതായി കഷ്ണങ്ങളായി മുറിച്ച് മഞ്ഞൾപൊടി, ഉപ്പ്, ഒരു പച്ചമുളക്, വെള്ളം, കറി വേപ്പില എന്നിവ ചേർത്ത് വേവിക്കാൻ ഇടുക. ശേഷം നാളികേരം, ജീരകം, പച്ചമുളക്, എന്നിവ എല്ലാം ചേർത്ത് അരപ്പ് തയ്യറാക്കുക. വെള്ളരിക്ക വെന്താൽ ഈ അരപ്പ് അതിലേക്ക് ചേർക്കാം. നല്ലപോലെ ഇളക്കുക. തിളച്ചു വന്നാൽ തൈര് ചേർക്കാം. ഇനി കറി താളിക്കാനായി പാനിൽ എണ്ണ ചൂടാക്കി കടുക്, ഉലുവ, ഉണക്കമുളക്ക് പൊട്ടിക്കുക. ശേഷം കറിയിലേക്ക് ഒഴിക്കുക. പുളിശ്ശേരി തയ്യാർ.

Read Also :

കാജു കാട്ട്ലി വീട്ടിൽ തയ്യാറാക്കിയാലോ

ഈ സാലഡ് സൂപ്പറാട്ടോ! ഇതൊന്ന് പരീക്ഷിക്കൂ

Kerala Style Vellarikka Pulissery Recipe
Comments (0)
Add Comment