തനി നാടൻ രുചിയിൽ ഉണ്ണിയപ്പം തയാറാക്കാം

Ingredients :

  • അരിപ്പൊടി ഒരു കിലോഗ്രാം
  • തേങ്ങ മുക്കാൽ മുറി
  • ഏലക്ക 15 എണ്ണം
  • ശർക്കര ഒരു കിലോഗ്രാം
  • റവ 250 ഗ്രാം
  • മൈദ 250 ഗ്രാം
  • പഴം 250 ഗ്രാം
  • എണ്ണ വറക്കാൻ പാകത്തിന്
Kerala Style Sweet Unniyappam Recipe

Learn How to make Kerala Style Sweet Unniyappam Recipe :

തേങ്ങ വളരെ ചെറിയ കഷണങ്ങളാക്കിയ അരിഞ്ഞ് അല്പം എണ്ണയിൽ വറുത്തെടുക്കുക. അരിപ്പൊടിയും പഴവും നന്നായി യോജിപ്പിക്കുക. ശർക്കര പാനി ആക്കി ഒഴിച്ച് ചൂടാറുമ്പോൾ റവയും മൈദയും തേങ്ങയും ഏലക്കാപ്പൊടിയും ചേർത്ത് കുഴയ്ക്കുക.

പിന്നീട് വേണ്ടത്ര വെള്ളം ഒഴിച്ച് അഴഞ്ഞ പരുവത്തിൽ ആക്കുക. അഞ്ചു ആറോ മണിക്കൂർ കഴിഞ്ഞ് ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണയൊഴിച്ച് അടുപ്പത്ത് വെച്ച് തിളക്കുമ്പോൾ കുഴികളിൽ മാവ് ഒഴിച്ച് പാകത്തിന് മൂക്കുമ്പോൾ കോരിയെടുക്കുക.

Read Also :

ഗോപി മഞ്ചൂരിയൻ തയ്യാറാക്കിയാലോ

ചായക്കട രുചിയിൽ സുഖിയൻ റെസിപ്പി

Kerala Style Sweet Unniyappam Recipe
Comments (0)
Add Comment