ഓണം സ്പെഷൽ ശർക്കര വരട്ടി എളുപ്പത്തിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ | Kerala Special Sharkara Varatti Recipe

About Kerala Special Sharkara Varatti Recipe :

ഈ ഓണത്തിന് ആരും ശർക്കര വരട്ടി പുറത്തുനിന്നും വാങ്ങേണ്ട. ഇതാ ഈസി ആയി ശർക്കര വരട്ടി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

Ingredients :

  • Banana – 1.5Kg
  • Dry Ginger Powder – 1/2 tbsp
  • Jaggery – 250 gm
  • Coconut Oil
  • Cardamom Powder -1 tbsp
  • Sugar
Kerala Special Sharkara Varatti Recipe

Learn How to Make Kerala Special Sharkara Varatti Recipe :

തൊലികളഞ്ഞെടുത്ത കായ ഒരേ വലുപ്പത്തിൽ ശർക്കര വരട്ടി ഉണ്ടാക്കുന്ന പാകത്തിൽ അരിഞ്ഞെടുക്കുക. ശേഷം വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിൽ ഇട്ട് നല്ലവണ്ണം ഇളക്കി വേവിച്ച് ക്രിസ്പി ആക്കുക. നല്ലവണ്ണം വെന്ത ശേഷം കായ കോരി മാറ്റി ചൂടാറ്റുക. ശേഷം ഒരു ചട്ടിയിൽ ശർക്കരപാനി

കുറുകിയ പരുവം ആവുന്നതുവരെ തിളപ്പിച്ച ശേഷം നല്ലവണ്ണം ചൂടാറി തണുത്ത കായ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഫ്ളയിം ഓഫ്‌ ചെയ്തതിനു ശേഷം പൊടികൾ ചേർക്കാം. ഏലയ്ക്കപൊടി, പഞ്ചസാര, ചുക്ക്പ്പൊടി കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചാൽ ടേസ്റ്റിയും സ്വീറ്റിയും ആയ ശർക്കര വരട്ടി തയ്യാർ.

Read Also :

കാറ്ററിംഗ് സ്പെഷ്യൽ വറുത്തരച്ച സാമ്പാർ ഇനി വീട്ടിൽ രുചിയോടെ തയ്യാറാക്കാം

സദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ ഒട്ടും കുഴഞ്ഞു പോകാതെ തയ്യാറാക്കാം അടിപൊളി അവിയൽ

Banana ChipsKerala Sarkara UpperiKerala Special Sharkara Varatti RecipeOnam Special Sharkara VarattiSarkara UpperiSpecial Sharkara Varatti Recipe
Comments (0)
Add Comment