ഇതു പോലെ ഒന്ന് മീൻ പൊരിച്ച് കഴിച്ച് നോക്കൂ, ഒരു രക്ഷയും ഇല്ല
Indulge in the authentic flavors of Kerala with our special Fish Fry recipe. Crispy and succulent, this dish is a delightful blend of traditional spices and fresh catch, pan-fried to perfection. Discover the taste of the coastal paradise in every bite. Try our Kerala Special Fish Fry recipe today!
About Kerala Special Fish Fry Recipe :
വളരെ രുചിയോടെ തയ്യാറാക്കുന്ന ഒരു മീൻ ഫ്രൈ റെസിപ്പി പരിചയപെടുത്തട്ടെ. ഏതു മീൻ വെച്ചും നിങ്ങൾക്കിത് തയ്യാറാക്കാം. ആവശ്യമായ ചേരുവകൾ താഴെ
Ingredients:
- fish -250 g
- garlic -3
- Ginger -1/2” piece
- Shallots -4
- few curry leaves
- Coriander leaves -1-2 tbsp
- fennel seeds -1/2 tsp
- fenugreek seeds -1/8 tsp

- chilli powder -1/2 tbsp
- Turmeric powder -1/2 tsp
- salt -1/2 tsp
- vinegar -3/4 tsp
- water -1&1/2 tbsp
- oil -3-4 tbsp
- Curry leaves -8-10
Learn How to make Kerala Special Fish Fry Recipe :
നമുക്ക് മസാല റെഡിയാക്കാം അതിനായിട്ട് ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് കുറച്ചു മൂന്ന് വെളുത്തുള്ള രണ്ടായി പിളർന്നത് പിന്നെ ഒരു ചെറിയ കഷണം ഇഞ്ചി ചേർക്കുന്നുണ്ട് ഏകദേശം അര ഇഞ്ചോളം ചേർക്കുന്നുണ്ട് കുറച്ചു കറിവേപ്പില, ജീരകം പിന്നെ രണ്ടു നുള്ള് ഉലുവയുടെ അളവ് കൂടിപ്പോകരുത് വളരെ കുറച്ചു മാത്രമേ വേണ്ടൂ . പിന്നെ കുറച്ച് ഒരു ഏകദേശം ഒന്നര ടേബിൾസ്പൂൺ വരെ മല്ലിയില ചേർത്തിട്ടുണ്ട് എല്ലാം കൂടി ഒന്ന് ചതച്ചെടുക്കാം എല്ലാംകൂടി മിക്സിയിൽ ഒന്ന് ചതിച്ചെടുത്ത ശേഷം ഇതിലേക്ക് അര ടേബിൾസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിനുള്ള ഉപ്പ്. പിന്നെ ഒരു മുക്കാൽ ടീസ്പൂൺ വിനാഗിരി ചേർത്തിട്ടുണ്ട് ഒന്നര ടേബിൾസ്പൂൺ വെള്ളം ചേർത്തിട്ട്
അതും കൂടി ചേർത്ത് എല്ലാംകൂടി നന്നായിട്ടൊന്നു മിക്സ് ചെയ്ത് എടുക്കാം. നന്നായിട്ട് മസാല തേച്ചുപിടിപ്പിച്ചു കൊടുക്കുക അതിനുശേഷം ഇത് നമുക്കിവിടെ അടച്ചു വച്ചിട്ട് ഒരു അരമണിക്കൂർ ഒക്കെ ആണെങ്കിൽ നല്ലതായിരിക്കും പറഞ്ഞുതരും 10 മിനിറ്റ് എങ്കിലും അരമണിക്കൂർ വരെ റെസ്റ്റ് ചെയ്യാൻ വേണ്ടി വെക്കുക. അരമണിക്കൂറിനു ശേഷം മീൻ ഫ്രൈ ചെയ്ത് എടുക്കാം. ചൂടായ പാനിലോട്ട് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കാം വെളിച്ചെണ്ണയാണ് യൂസ് ചെയ്തിരിക്കുന്നത്, നിങ്ങൾക്ക് ഇഷ്ടമുള്ള എണ്ണ ഉപയോഗിക്കാം. ഒരു മൂന്നു നാല് ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചിട്ടുണ്ട് അതിനുശേഷം കുറച്ചു കറിവേപ്പില ഇട്ടു കൊടുത്തിട്ട് ഒന്ന് ചൂടാക്കാം വളരെ ചെറിയ സമയം മാത്രമേ വേണ്ടൂ ഫ്രൈ ആയി കിട്ടാൻ. ഏഴ് മിനിറ്റ് വരെ ഒരു ഭാഗം ഫ്രൈ ചെയ്തതിനുശേഷം ഒന്ന് തിരിച്ചിട്ടു കൊടുക്കണം. രണ്ടു ഭാഗവും മുറിഞ്ഞു കഴിഞ്ഞാൽ പ്ലേറ്റ് ലേക്ക് മാറ്റാം.
Read Also :
രുചിയൂറും ചട്നി രാവിലെയും ഉച്ചക്കും ഈ ഒരു കറി മാത്രം മതി
കറുമുറാ കൊറിക്കാൻ കടല വറുത്തത് തയ്യാറാക്കാം