ചായക്കട രുചിയിൽ സുഖിയൻ റെസിപ്പി

Ingredients :

  • ചെറുപയർ രണ്ട് കപ്പ്
  • ശർക്കര 500 ഗ്രാം
  • തേങ്ങ ഒന്ന്
  • മൈദ ഒരു കപ്പ്
  • ഏലക്കപൊടി ഒരു ടീസ്പൂൺ
  • കടലമാവ് ഒന്നര കപ്പ്
  • എണ്ണ വറക്കാൻ പാകത്തിന്
Kerala Snack Sughiyan Recipe

Learn How To Make :


ചെറുപയർ വേവിച്ചെടുക്കുക (പയർ അധികം വേവരുത്). ശർക്കര പാനിയാക്കി അതിൽ തേങ്ങ ചിരകിയതും ഏലക്ക പൊടിച്ചത് ചേർത്ത് വയറ്റുക. വഴന്നു കഴിയുമ്പോൾ ചെറുപയർ ഇട്ട് ഇളക്കി വാങ്ങി വയ്ക്കുക. ചെറുപയർ പൊടിയാതെ ഇളക്കണം. ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. കടലമാവും മൈദയും പാകത്തിന് ഉപ്പും ചേർത്ത് കട്ടിയുള്ള പരുവത്തിൽ കലക്കുക. ഉരുളകൾ ഇതിൽ മുക്കി എണ്ണയിൽ വറുത്തു കോരുക.

Read Also :

റവ കൊണ്ട് ഇഡലി തയ്യാറാക്കാം

റാഗി കൊണ്ട് ഹെൽത്തി അപ്പം

Kerala Snack Sughiyan Recipe
Comments (0)
Add Comment