Ingredients:
- അര കിലോഗ്രാം
- ശർക്കര കാൽ കിലോഗ്രാം
- അരി രണ്ട് സ്പൂൺ
- ചുക്ക് ഒരു കഷണം
- ജീരകം അര സ്പൂൺ
- പഞ്ചസാര ഒരു സ്പൂൺ
- വെളിച്ചെണ്ണ കാൽ കിലോഗ്രാം
Learn How To Make:
ഏത്തപ്പഴം തൊലി കളഞ്ഞ് നെടുകേ നാലായി മുറിച്ച് അല്പം കനത്തിൽ കഷണങ്ങളാക്കി എണ്ണയിൽ വറുത്തെടുക്കുക.അരി വറുത്ത് പൊടിച്ചെടുക്കുക ചുക്കും ജീരകവും പൊടിച്ചെടുക്കുക. ശർക്കര ഉരുക്കി പാനി ആക്കുക മൂക്കുമ്പോൾ തീ കുറച്ചു വറുത്ത ഏത്തയ്ക്ക കഷ്ണങ്ങളിട്ട് തുടരെ തുടരെ ഇടുക. പാനി കഷണങ്ങളിൽ പിടിച്ചു തുടങ്ങുമ്പോൾ ചുക്കും ജീരകവും പൊടിച്ചത് ചേർക്കുക. വീണ്ടും തീ കൂട്ടി പാനി മുഴുവൻ കഷ്ണങ്ങളിൽ പിടിക്കുന്നതു വരെ തുടർച്ചയായി ഇളക്കി കൊണ്ടിരിക്കുക.
പാനി മുഴുവൻ കഷണങ്ങളിൽ പിടിച്ചു കഴിയുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങി വറുത്തുപൊടിച്ചതും പഞ്ചസാരയും വിതറുക
Read Also:
മദ്ദുർ വട ഒരിക്കൽ കഴിച്ചാൽ മതി, രുചി വേറെ ലെവൽ