Ingredients :
- പപ്പടം – 20
- പുട്ടുപൊടി – ഒരു കപ്പ്
- എള്ള് – ഒരു ചെറിയ സ്പൂണ്‍
- കായംപൊടി – ഒരു സ്പൂണ്‍
- മുളകുപൊടി – ഒരു സ്പൂണ്‍
- ജീരകം – ഒരു ചെറിയ സ്പൂണ്‍
- എണ്ണ – ആവശ്യത്തിന്
- ഉപ്പ് ആവശ്യത്തിന്
Learn How to Make
പുട്ടുപൊടിയിൽ മുളക്പൊടി, കായംപൊടി, എള്ള്, ജീരകം, ഉപ്പ് എന്നിവ ചേർത്ത് വെള്ളം പാകത്തിന് ഒഴിച്ച് ഇഡ്ഡലി മാവിന്റെ പരുവത്തിൽ മാവ് തയ്യാറാക്കിവെക്കുക. എടുത്തു വെച്ചിരിക്കുന്ന പപ്പടം ഓരോന്നായി തയ്യാറാക്കി വെച്ച മാവിൽ മുക്കി എണ്ണയിൽ വറുത്ത് കോരുക.
Read Also :
കപ്പലണ്ടി ഹൽവ വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ
ചോറിനും ചപ്പാത്തിക്കും ബെസ്റ്റ് കറി