അമ്പലത്തിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ നെയ്പായസം

Ingredients :

  • ഉണക്കലരി രണ്ട് വഴി
  • ശരക്കര ഒരു കിലോഗ്രാം
  • കൊട്ട തേങ്ങ ഒരു മുറി
  • അണ്ടിപ്പരിപ്പ് 50 ഗ്രാം
  • ഉണക്കമുന്തിരി 50 ഗ്രാം
  • നെയ്യ്
Kerala Neypayasam Recipe

Learn How to Make

ഒരു ഉരുളിയിൽ ഒന്നരയിടങ്ങഴി വെള്ളം തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ അരി കഴുകിയിടണം. അത് വെന്തു കഴിഞ്ഞാൽ ശർക്കരയും നെയ്യും ചേർത്ത് ഇളക്കുക. നല്ലതുപോലെ വരട്ടി എടുത്ത ശേഷം കോട്ട തേങ്ങ ചെറുതായി അരിഞ്ഞിട്ട് ഇളക്കി യോജിപ്പിക്കുക. പിന്നീട് അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് ഇളക്കി യോജിപ്പിച്ചു ഉപയോഗിക്കാം.

Read Also :

ഇതിന്റെ രുചി ഒരു രക്ഷയും ഇല്ല! ഒരിക്കൽ എങ്കിലും ഇങ്ങനെ ഉണ്ടാക്കണം

രുചിയോടെ നാടൻ കുമ്പളങ്ങ പുളിശ്ശേരി

Kerala Neypayasam Recipe
Comments (0)
Add Comment