Ingredients :
- ചിക്കൻ -600 ഗ്രാം
- കട്ടിയുള്ള തേങ്ങാപ്പാൽ – 1 കപ്പ്
- നേർത്ത തേങ്ങാപ്പാൽ – 12 കപ്പ്
- കറുവപ്പട്ട -1
- ഗ്രാമ്പൂ – 2
- ഏലക്ക – 3
- കറുത്ത കുരുമുളക് – 1 ടീസ്പൂൺ
- ഉള്ളി -1
- ഇഞ്ചി -3/4 ടീസ്പൂൺ
- വെളുത്തുള്ളി -3/4 ടീസ്പൂൺ
- പച്ചമുളക് -3
- ഉപ്പ് – ആവശ്യത്തിന്
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- എണ്ണ – ആവശ്യത്തിന്
- കുറച്ച് കറിവേപ്പില
Learn How To Make :
ചിക്കൻ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു എടുക്കുക. തേങ്ങ മിക്സിയുടെ ജാറിൽ നന്നായി അരച്ച് എടുക്കുക. തേങ്ങാ പാൽ മാറ്റി, ഒരു പാൻ വച്ചു ചൂടാകുമ്പോൾ അതിലേക്ക്, എണ്ണ ഒഴിച്ച് അതിലേക്ക് പട്ട ഗ്രാമ്പൂ, ഏലക്ക, സവാള എന്നിവ വഴറ്റുക. അതിലേക്ക് കുരുമുളക് പൊടി, ജീരകം, പെരുംജീരകം, എല്ലാം നന്നായി പൊടിച്ചു എടുത്തതും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ശേഷം ചിക്കനും രണ്ടാം പാലും ചേർത്ത് നന്നായി വേവിക്കുക, നന്നായി കുറുകി അതിലേക്ക് വറുത്ത സവാളയും, ചേർത്ത് കറി വേപ്പിലയും ചേർത്ത് കൊടുക്കാം. നന്നായി വറുത്ത ശേഷം ചിക്കനിലേക്ക് ചേർത്ത് കൊടുക്കാം. ഞൊടിയിടയിൽ അടിപൊളി ചിക്കൻ സ്റ്റൂ തയ്യാർ.
Read Also :
ഉള്ളിവഴറ്റണ്ട! എണ്ണയൊഴിച്ചു ഞെവടിയെടുത്താൽ ഇരട്ടി രുചിയിൽ ടപ്പേന്നു ചിക്കൻകറി!
കോഴിക്കോട് വരെ പോകേണ്ട, 20 മിനിറ്റിൽ പെർഫെക്റ്റ് കോഴിക്കോടൻ കറുത്ത ഹൽവ നമ്മുടെ വീട്ടിൽ തയ്യാറാക്കാം