ഈ മഴയത്ത് ഒരു മസാല ചായ ആയാലോ..? മസാല ചായക്ക് ഗുണങ്ങൾ ഏറെ
Indulge in the rich and authentic flavors of Kerala Masala Tea with our step-by-step recipe. Discover the perfect blend of spices and black tea, creating a delightful cup of warmth and comfort. Elevate your tea-drinking experience today!
About Kerala Masala Tea Recipe :
ഈ മഴയത്ത് ഒരു ചായ കുടിക്കാൻ തോന്നാത്തവരുണ്ടോ..? നമ്മൾ മലയാളികളുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു ഗ്ലാസ് ചായ കുടിച്ചു കൊണ്ടാണ്. ചായ കുടിക്കുന്നതിലൂടെ നല്ല ഉന്മേഷവും കിട്ടുന്നു. ഇനി മുതൽ വൈകുന്നേരങ്ങളിൽ ഒരു മസാല ചായ കുടിച്ചാലോ. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ദഹനപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും മസാല ചായ വളരെ ഫലപ്രദമാണ്. രുചികരമായ മസാല തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
Ingredients :
- ginger-1 inch size
- cloves – 4
- mint leaves – 10
- water – half glass
- milk – 1 and half glass
- cardamom powder – quarter tsp
- cinnamon powder – quarter tsp
- nutmeg powder – quarter tsp
- tea powder – 2 tsp
- sugar – 2 to 2.5 tsp

How to Make Kerala Masala Tea Recipe :
ആദ്യം തന്നെ ചായ പാത്രത്തിൽ വെള്ളം വെക്കുക. വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് കറുവപ്പട്ട, ഗ്രാമ്പൂ, ഇഞ്ചി, ഏലക്ക എന്നിവ ചതച്ചിടുക.
ഇതൊന്നു തിളച്ചു വരുമ്പോൾ ചായപൊടിയും ചേർക്കുക..
ഇവാ നന്നായി തിളക്കുമ്പോൾ പാലും ചേർത്ത് തിളപ്പിക്കുക. ചായക്ക് ആവശ്യമായ പഞ്ചസാരയും ചേർത്ത് തീ ഓഫ് ചെയ്യാം. രുചികരമായ മസാല ചായ തയ്യാർ.
Read Also :
ബാക്കി വന്ന ചോറ് കൊണ്ട് 10 മിനുട്ടിനുള്ളില്‍ തയ്യാറാക്കാം രുചികരമായ വട
ഉണ്ണിയപ്പം ശരിയാവുന്നില്ലേ, പഞ്ഞി പോലെ സോഫ്റ്റായ ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കാം