Kerala Madhura Seva Recipe

കൊതിതീരെ കൊറിക്കാവുന്ന മധുരസേവ

Kerala Madhura Seva Recipe

Ingredients :

  • കടലമാവ് – രണ്ട് കപ്പ്
  • നെയ്യ് – ഒരു ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • പഞ്ചസാര – മുക്കാൽ കപ്പ്
  • ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂൺ
Kerala Madhura Seva Recipe
Kerala Madhura Seva Recipe

Learn How to make Kerala Madhura Seva Recipe :

കടലമാവിൽ ഉപ്പും നെയ്യും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ശേഷം കുറേശ്ശേ ആയി വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കുക. മാവ് അധികം ലൂസ് ആകാൻ പാടുള്ളതല്ല. സേവനാഴിയിൽ സേവയുടെ അച്ചിട്ട് അതിൽ തയ്യാറാക്കിയ മാവ് നിറക്കുക. എണ്ണ ചൂടായാൽ സേവനാഴി തിരിച്ച് മാവ് എണ്ണയിൽ വീഴ്ത്തുക. തിരിച്ചു മറിച്ചും ആയി ഇളക്കി ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും എടുത്തു മാറ്റുക. ചൂട് ഒന്ന് കുറഞ്ഞാൽ സേവ ഓടിച്ച് ചെറിയ കഷണങ്ങൾ ആക്കി വായു കടക്കാത്ത പാത്രത്തിൽ എടുത്ത് വെച്ച് ഉപയോഗിക്കാം.

Read Also :

ഗോതമ്പ് ലഡു എളുപ്പം തയ്യാറാക്കിയാലോ

മധുരപ്രേമികൾക്ക് ഈന്തപ്പഴം ബർഫി