Ingredients :
- നേന്ത്രപ്പഴം – 3
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- ഉപ്പ് – 1 ടീസ്പൂൺ
- വെളിച്ചെണ്ണ – ആവശ്യത്തിന്
Learn How to Make Kerala Banana Chips Recipe :
നേന്ത്രപ്പഴം ഒരു സ്ലൈസർ ഉപയോഗിച്ച് കനം കുറച്ച് അരിയുക. വെള്ളം വരാനായി വെക്കുക. ഒരു കുഴിയുള്ള ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് എന്ന ചൂടാകുമ്പോൾ അറിഞ്ഞു വെച്ച പഴം അരിഞ്ഞത് എണ്ണയിലേക്ക് അല്പാല്പമായി ഇടുക. ഇതിലേക്കു ഉപ്പും മഞ്ഞൾപൊടിയും കലക്കിവെച്ച വെള്ളം അല്പം ചീനച്ചട്ടിയിലേക്ക് തെളിച്ചു കൊടുക്കുക. മൊരിഞ്ഞാൽ എണ്ണയിൽ നിന്ന് കോരിയെടുത്ത് വായു കയറാത്ത പാത്രത്തിൽ അടച്ചു വെച്ച് ഉപയോഗിക്കാം.
Read Also :
ഈ ചിക്കൻ തോരൻ ഒന്ന് കഴിച്ച് നോക്കൂ, രുചിയൊന്ന് വേറെതന്നെ
രുചികരമായ ഉരുളക്കിഴങ്ങ് ബജ്ജി തയ്യാറാക്കാം