Ingredients :
- അരിപ്പൊടി 3 കപ്പ്
- പഞ്ചസാര അര കപ്പ്
- തേങ്ങാപ്പാല്‍ ആവശ്യത്തിന്
Learn How To Make Instant Tasty Kinnathappam Recipe :
വറുത്ത അരിപ്പൊടിയിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നല്ലപോലെ യോജിപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് നല്ലപോലെ ഇളക്കണം.
ഒരു നുള്ള് ഉപ്പ്, അല്പം ജീരകം കൂടി ചേർക്കാം. അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് കലക്കി വെച്ച മാവ് ഒഴിച്ച് ഒന്ന് ഇളക്കി വെക്കുക. ഈ പാത്രം ആവിയിൽ വെക്കുക. വെന്തെന്നു അറിയുവാൻ ഒരു സ്പൂൺ കൊണ്ടോ ഈർക്കിൽ കൊണ്ടോ കുത്തി നോക്കാം. വെന്തു കഴിഞ്ഞാൽ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് കഴിക്കാം.
Read Also :
എളുപ്പത്തിൽ തയ്യാറാക്കാം തമുക്ക് റെസിപ്പി