റവ കൊണ്ട് പെട്ടെന്നുണ്ടാക്കാവുന്ന ഒരു ചായക്കടി! ചൂട് കട്ടനൊപ്പം കറുമുറെ കൊറിക്കാൻ അടിപൊളി സ്നാക്ക്

About Instant Special Rava Snacks Recipe :

നാലുമണി കട്ടനൊപ്പം കറുമുറെ കൊറിക്കാൻ അടിപൊളി സ്നാക്ക് എളുപ്പത്തിൽ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം.

Ingredients :

  • റവ – 1 കപ്പ്
  • വെള്ളം – 1 കപ്പ്
  • എണ്ണ – 1 ടീസ്പൂൺ
  • മുളകുപൊടി – ഒരു സ്പൂൺ
  • ഉപ്പ് – ഒരു നുള്ള്
Instant Special Rava Snacks Recipe

Learn How to Make Instant Special Rava Snacks Recipe :

ഒരു പാത്രത്തിൽ വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു നുള്ളു ഉപ്പും അൽപ്പം എണ്ണയും ഒഴിച്ച് കൊടുക്കാം. അതിലേക്ക് ആവശ്യത്തിനുള്ള റവ കൂടി ഇട്ട് വാട്ടി എടുക്കണം. ശേഷം ഇത് ചൂടോടു കൂടെ തന്നെ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇത് ചെറു ചൂടോടെ തന്നെ ചെറിയ ഉരുളകളാക്കി മാറ്റി വെക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം.

തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. YouTube Video

Read Also :

കോവക്ക മിക്സിയിൽ ഇങ്ങനെ ഒന്ന് കറക്കി എടുക്കൂ! ഊണിനു അടിപൊളി കറി തയ്യാർ

സോഫ്റ്റ് ആയ തേങ്ങാ പത്തിരിയുടെ രഹസ്യ രുചിക്കൂട്ട് ഇതാ!

instant rava snacks for kidsInstant Special Rava Snacks Recipe
Comments (0)
Add Comment