Idli Upma with leftover Idli

ബാക്കി വരു‌ന്ന ഇഡ്ഡലി ഇനി കളയേണ്ട!! കിടിലൻ രുചിയിൽ ഉപ്പ്മാവ് തയ്യാറാക്കാം | Idli Upma with leftover Idli

Transform leftover idlis into a delectable and satisfying Idli Upma! This quick and easy recipe repurposes yesterday’s idlis into a flavorful dish that’s perfect for breakfast or a light meal.

About Idli Upma with leftover Idli

ഇഡ്ഡലി ദക്ഷിണേന്ത്യക്കാരുടെ പ്രധാന പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ്. എന്നാൽ ചില ദിവസങ്ങളിൽ ഇഡ്ഡലി ബാക്കി വരാറുണ്ട്, എങ്ങനെ ബാക്കി വരുന്ന ഇഡ്ഡലി ഇനി കളയേണ്ട, ഇഡ്ഡലിക്ക് ഒരു മേക്കോവർ കൊടുത്താലോ.. കഴിവതും ഇതുപോലെ ബാക്കി വരുന്ന ഭക്ഷണങ്ങൾ കൊണ്ട് രുചികരമായ മറ്റു വിഭവങ്ങൾ ഉണ്ടാക്കാം. ബാക്കി വരുന്ന ഇഡ്ഡലി കൊണ്ട് രുചികരമായ ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

Ingredients :

  • Turmeric powder -1/2tsp
  • Oil- 2tbsp
  • Cumin seed -1tsp
  • Musratd seed – 2tsp
  • Chana dal -1tsp
  • Urad dal- 1/4th tsp
  • Chopped onion -1
  • Chopped green chilli – 3
  • Curry leaves – 1 string
  • Coriander Leaves – 2tbsp
  • Salt – as per taste
Idli Upma with leftover Idli
Idli Upma with leftover Idli

How to Make Idli Upma with leftover Idli

ആദ്യം ഇഡ്ഡലി നന്നായി കൈ കൊണ്ട് പൊടിക്കുക. ശേഷം ഇതിലേക്ക് മഞ്ഞൾപൊടി അര ടീസ്‌പൂൺ ചേർത്ത് നന്നായി യോജിപ്പിക്കുക.
അതിനുശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിലേക്ക് ജീരകം, പരിപ്പ്, ഉഴുന്ന് എന്നിവ ചേര്‍ക്കുക.

കുറച്ച് ഇളക്കിയ ശേഷം സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് 2 മിനിറ്റ് ഇളക്കുക. ശേഷം പൊടിച്ച് വെച്ച ഇഡ്ഡലി ചേർക്കുക. ഇതെല്ലാം കൂടി നന്നായി ഇളക്കുക. ശേഷം മല്ലിയില ചേർക്കുക. ഇഡ്ഡലി ഉപ്പുമാവ് തയ്യാർ.

Read Also :

കർക്കിടക സ്പെഷ്യൽ ‘മരുന്ന് കഞ്ഞി’!! ഉണ്ടാക്കാനിനി വളരെ എളുപ്പം!! ഗുണങ്ങള്‍ നിരവധി

ചീര തോരൻ തയ്യാറാക്കുമ്പോൾ ഈ ഒരു പ്രത്യേക ചേരുവ കൂടി ചേർത്ത് നോക്കൂ, രുചി ഇരട്ടിക്കും