About Idli Dosa Batter Fermenting :
മഞ്ഞുകാലത്ത് ഇഡലി മാവ് പുളിച്ചു കിട്ടാൻ താമസിക്കും അരച്ചാൽ ഉടൻ തന്നെ ഉപ്പുചേർത്ത് നന്നായി ഇളക്കി വയ്ക്കുകയോ ഒരു വലിയ പാത്രത്തിൽ ചൂടുവെള്ളമെടുത്ത് മാവ് പാത്രം അതിൽ ഇറക്കിവെച്ച് ഇടയ്ക്ക് ഇളക്കി കൊടുക്കുകയും ചെയ്താൽ മതി
ഇഡലിത്തട്ടിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ :
ഇഡ്ഡലി ഉടനെ അല്പം പച്ചവെള്ളം കുടഞ്ഞ് തട്ടുചരിച്ച വെള്ളം കളഞ്ഞ് 2 മിനിറ്റ് വെച്ചശേഷം ഇളക്കി എടുത്തു കൊള്ളുക ഇഡലിത്തട്ടിൽ ഒട്ടിപ്പിടിക്കുകയല്ല .
Read Also :
സേവനാഴിയിൽ ഇടിയപ്പത്തിനുള്ള മാവ് മുകളിലേക്ക് കയറാറുണ്ടോ? പരിഹാരമുണ്ട്!
നോൺസ്റ്റിക്ക് പാൻ കോട്ടിങ്ങ് പോയോ? വാഴയില കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ! ഈ ടിപ്പ് ഞെട്ടിക്കും!!