ഇഡ്ഡലി സോഫ്റ്റ് ആകാൻ ഇനി ഇങ്ങനെയും ചെയ്യാം, എളുപ്പവഴി ഇതാ

About Idli Batter Recipe :

ഇഡലി നമ്മൾ വീടുകളിൽ പൊതുവെ ഉണ്ടാക്കുന്ന ഒരു വിഭവമാണ്. ഇഡലി എല്ലാവർക്കും ഇഷ്ടവുമാണ്. സാമ്പാറും ചട്നിയും കൂട്ടി ഇഡലി കഴിക്കുന്നത് വളരെ ടേസ്റ്റിയാണ്. നല്ല സോഫ്റ്റ് ഇഡലി ആണ് എല്ലാവർക്കും ഇഷ്ടം. ഇത് ഉണ്ടാക്കാൻ പല ടിപ്പുകൾ നമ്മൾ പരീക്ഷിക്കാറുണ്ട്. ഉഴുന്നിൻറെ കൂടെ ഉലുവ ചേർക്കുമ്പോൾ ആണ് ഇഡലിയ്ക്ക് ടേസ്ററ് കൂടുന്നത്. നല്ല സോഫ്റ്റ് ഇഡലി ഇത് പോലെ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഇതേ പോലെ തന്നെ ഉണ്ടാക്കും. ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരു പോലെ ഇഷ്ടമാവുന്നതാണ്. ഈ ഒരു ഇഡലി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

Ingredients :

  • ഉഴുന്ന് – മുക്കാൽ കപ്പ്
  • പരിപ്പ് -1 ടീ സ്പൂൺ
  • ഉലുവ- 1 ടീ സ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • അരിപ്പൊടി -2 കപ്പ്
  • ചോറ്
Idli Batter Recipe

Learn How to Make Idli Batter Recipe :

ആദ്യം ഉഴുന്ന് വെള്ളത്തിൽ നല്ലവണ്ണം കുതിർത്ത് വയ്ക്കുക. ഇതിൻറെ കൂടെ ഉലുവ, പരിപ്പ് ഇവയും ചേർക്കുക. കുറച്ച് ഉപ്പും കൂടെ ചേർക്കാം. ഇനി ഇത് അരച്ച് എടുക്കണം. അരച്ചെടുക്കുമ്പോൾ അല്പം അരിപൊടി ചേർക്കുക. ചോറ് ചേർക്കുക. കുറച്ച് വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക. ഇനി ഇത് മിക്സിയുടെ ജാറിൽ അരച്ച് എടുക്കുക.

നല്ല കട്ടിയിൽ തന്നെ അരച്ച് എടുക്കുക. മാവ് നന്നായി പൊന്തി വരാൻ കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. ഇനി ഇത് റെസ്റ്റിൽ വെക്കുക. ഇനി ഇഡലി തയ്യാക്കാം. ഇഡലി തട്ടിൽ കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് മാവ് ഒഴിച്ച് കൊടുക്കുക. ഇതു വേവിക്കുക. നല്ല സോഫ്റ്റ് ആയ ഇഡലി റെഡി! Video Credits : SHAHANAS VARIETY Idli Batter Recipe

Read Also :

ഹോട്ടലുകളിൽ കിട്ടുന്ന സ്വാദിഷ്ടവുമായ മസാല ദോശ വീട്ടിൽ തയ്യാറാക്കാം

വായില്‍ കപ്പലോടും രുചിയിൽ ചെറിയ ഉള്ളി അച്ചാർ

easy soft idli recipeidli batter ratio of dal and riceIdli Batter Recipeidli recipe ingredients
Comments (0)
Add Comment