About How to make Crispy Poori Recipe :
സാധാരണ നമ്മൾ പൂരി തയ്യാറാക്കുന്നത് ആട്ട പൊടികൊണ്ടാണ്. എന്നാൽ ഇന്നിവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് പച്ചരികൊണ്ട് തയ്യാറാക്കുന്ന രുചികരമായ ഒരു പൂരി റെസിപ്പി ആണ്. ആവശ്യമായ ചേരുവകൾ തെഴെ വിവരിക്കുന്നു.
Ingredients :
- raw rice -3/4 cup
- egg -1
- maida -1&1/2 -2 tbsp
- salt
- oil for frying
Learn How to Make How to make Crispy Poori Recipe:
ആദ്യം മേൽ പറഞ്ഞ അളവിൽ പച്ചരി കുതിർക്കാനായി വെള്ളത്തിൽ ഇട്ടു വെക്കുക. കുതിർന്നു വന്നാൽ നല്ലപോലെ കഴുകിയ ശേഷം പച്ചരി, ഒരു മുട്ട, അല്പം ഉപ്പ് എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ ഒന്ന് അരച്ചെടുക്കുക.
ശേഷം മറ്റൊരു ബൗളിലേക്ക് ഇട്ട് മൈദ കൂടി ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക. എന്നിട്ട് ചെറിയ ഉരുളകളാക്കി പരത്തിയെടുക്കുക. കുഴിയുള്ള ഒരു ചീന ചട്ടിയിൽ എണ്ണ ചൂടാക്കി പൂരി ഓരോന്നായി വറുത്തെടുക്കുക. നല്ല ക്രിസ്പി ആയ പൂരി തയ്യാർ.
Read Also :
റെസ്റ്റോറന്റിലെ ചില്ലി ഫ്രൈഡ് ചിക്കൻ ഇനി വീട്ടിലും അതേ രുചിയോടെ തയ്യാറാക്കാം
തേങ്ങാ അരച്ച ഉണക്ക ചെമ്മീൻ പച്ച മാങ്ങ കറി