ഹോട്ടൽ രുചിയിൽ തൈര് രസം തയാറാകാം
hotel style curd rice recipe
Ingredients:
- തൈര് 250 മില്ലി
- വറ്റൽമുളക് രണ്ടെണ്ണം
- എണ്ണ ആവശ്യത്തിന്
- കറിവേപ്പില ഒരു തണ്ട്
- ഉലുവ അര ടീസ്പൂൺ
- കടുക് അര ടീസ്പൂൺ
- മഞ്ഞൾപ്പൊടി ഒരു നുള്ള
- ഉപ്പു പാകത്തിന്
Learn How To Make Hotel Style Curd Rasam Recipe :
ഹോട്ടൽ രുചിയിൽ തൈര് രസം തയാറാകാം | hotel style curd rice recipe
ആദ്യമായി മഞ്ഞളും തൈരിൽ ചേർക്കണം പിന്നീട് എണ്ണ ചേർക്കാതെ ഉലുവ വറുത്തകോരുക. കുറച്ച് എണ്ണയിൽ വറ്റൽ മുളക് വറുത്തു കോരണം. പച്ചമുളക് ഉലുവയും പൊടിച്ചു തൈരും ചേർക്കണം. ഇത് ചെറുതിയിൽ തിളപ്പിച്ചതിനുശേഷം വാങ്ങി കറിവേപ്പിലയും കടുകും പൊട്ടിച്ചതും ചേർക്കണം.
Read Also:
നല്ല കിടിലന്‍ രുചിയിൽ മുന്തിരി അച്ചാര്‍
വളരെ എളുപ്പത്തിൽ പൂ പോലുള്ള പാലപ്പം തയ്യാറാക്കാം