Homemade White Sauce Recipe

എളുപ്പത്തിൽ തയാറാക്കാം വൈറ്റ് സോസ്

Homemade White Sauce Recipe

Ingredients :

  • പാൽ ഒരു കപ്പ്
  • വെണ്ണ ഒരു ടേബിൾ സ്പൂൺ
  • മാവ് ഒരു ടേബിൾ സ്പൂൺ
  • ഉപ്പ് കുരുമുളക് പാകത്തിന്
Homemade White Sauce Recipe
Homemade White Sauce Recipe

Learn How To Make :


ചട്ടിയിൽ വെണ്ണ ചൂടാക്കി മാവ് അതിൽ ചേർത്ത് ഇളക്കണം. കുമിളകൾ വരുമ്പോൾ ഇതിൽ പാൽ ഒഴിച്ച് തുടരെ ഇളക്കണം. ഒരു മിനിറ്റിനു ശേഷം വാങ്ങാം. ഇതിൽ പാകത്തിന് ഉപ്പും കുരുമുളകും ചേർക്കണം.

Read Also :

ടൊമാറ്റോ സോസ് ഇങ്ങനെ തയാറാക്കി നോക്കൂ !

വെറും 4 ചേരുവകൾ മാത്രം മതി! ഇത്ര എളുപ്പമായിരുന്നോ ഇതുണ്ടാക്കാൻ