Ingredients :
- പഞ്ചസാര 100 ഗ്രാം
- പാൽ 750 മില്ലി
- വാനില 4 ഡ്രോപ്പ്
- ജലാറ്റിൻ 15
Learn How to Make Homemade Vanilla Ice Cream Recipe :
ആദ്യമായി പാൽക്കാച്ചി പാട കളയണം. അതിനുശേഷം കുറച്ചു പാലിൽ ജലാറ്റിൻ കുതിർത്ത് വയ്ക്കണം. പാൽ തിളച്ച ശേഷം കുതിർത്ത് ജലാറ്റിനിട്ട് ഇളക്കണം. കട്ടിയാവുമ്പോൾ വാങ്ങി വയ്ക്കാം. തണുത്തുകഴിയുമ്പോൾ പഞ്ചസാര പൊടിച്ചതും വാനിലയും ചേർത്ത് ശേഷം നല്ലവണ്ണം ഇളക്കുക. ഐസ് ബോക്സിൽ വെച്ച് തണുപ്പിച്ച ശേഷം കഴിക്കാം.
Read Also :
പഴം ഉണ്ടോ? ഇതെല്ലാവർക്കും ഇഷ്ടപെടും
എളുപ്പം ഉണ്ടാക്കാം രുചികരമായ ഐസ്ക്രീം