Ingredients :
- പാക്കറ്റ് പാൽ – 1/2 ലിറ്റർ
- പുളിയുള്ള തൈര് – 1 ടേബിൾ സ്പൂൺ
Learn How to Make :
ഒരു പാത്രത്തിൽ അര ലിറ്റർ മുഴുവൻ പാൽ ഒഴിക്കുക, വെള്ളം ചേർക്കാതെ ഇടത്തരം തീയിൽ വയ്ക്കുക, നിരന്തരം ഇളക്കുക. ഇത് നന്നായി തിളച്ചുകഴിഞ്ഞാൽ, ചെറുതീയിൽ വയ്ക്കുക, ഇളക്കികൊണ്ടിരുന്ന് 3-4 മിനിറ്റ് ഇതിലെ വെള്ളം ബാഷ്പീകരിക്കപ്പെടുകയും തിളപ്പിക്കുകയും ചെയ്യുക. ഈ ഘട്ടത്തിൽ ചെറുതായി ഇളക്കുന്നത് നല്ലതാണ്. അതിനുശേഷം 1 ടേബിൾസ്പൂൺ തൈരിലേക്ക് ചെറു ചൂടുള്ള പാൽ ഒഴിച്ച് ഇളക്കുക. ശേഷം ഒരു പാത്രത്തിൽ പാൽ ഒഴിച്ച് മിക്‌സ് ചെയ്ത തൈര് ഒഴിച്ച് ഇളക്കുക. എന്നിട്ട് 8-9 മണിക്കൂർ അടച്ചു വെക്കുക. നിങ്ങൾക്ക് നല്ല പുളിച്ച തൈര് റെഡി.
Read Also :
മീൻ വാങ്ങുമ്പോൾ ഇതുപോലെ കറി വെക്കൂ! മീൻചട്ടി വടിച്ച് കാലിയാക്കും
1 കപ്പ് അരിപൊടി കൊണ്ട് 10 മിനിറ്റിൽ അടിപൊളി കലത്തപ്പം