ഇനി ബേക്കറിയിൽ പോകേണ്ട! വീട്ടിൽതന്നെ 5 മിനുറ്റ് കൊണ്ട് തയ്യാറാക്കാം

Ingredients :

  • നിലക്കടല വറുത്തത് – 2 കപ്പ്
  • പഞ്ചസാര or തേൻ – 3 ടേബിൾ സ്പൂൺ
  • ഉപ്പ് – ഒരു നുള്ള്
  • ബട്ടർ ഉരുക്കിയത് or സൺഫ്ലവർ ഓയിൽ – 3 ടേബിൾ സ്പൂൺ
  • വാനില എസൻസ് – രണ്ടു തുള്ളി
Homemade Peanut Butter Recipe

Learn How To Make :

നിലക്കടല നല്ല ക്രിസ്പി ആയി വറുത്തെടുക്കുക. തൊലി കളഞ്ഞ് മിക്സി ജാറിലേക്ക് ചേർക്കുക. ബാക്കിയുള്ള ചേരുവകൾ ആയ ബട്ടർ, (ബട്ടർ നിങ്ങളുടെ കൈവശം ഇല്ലെങ്കിൽ സൺ ഫ്ലവർ ഓയിലോ ചേർത്താൽ മതിയാകും) രണ്ടു തുള്ളി വാനില എസ്സെൻസ്, ഒരു നുള്ളു ഉപ്പ്, പഞ്ചസാര അല്ലെങ്കിൽ തേനോ ഇളം മധുരത്തിന് ചേർക്കാം. എല്ലാം ചേർത്ത് മിക്സിയിൽ നല്ല ഫൈൻ ആയി അരച്ചെടുക്കുക. നല്ലൊരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ദീഘനാൾ ഉപയോഗിക്കാനാകും.

Read Also :

മിക്സിയിൽ എല്ലാ ചേരുവകളും ചേർത്ത് ഒരൊറ്റ കറക്കം! പാൻകേക്ക് റെഡി

പനീർ കുറുമ വെറും 5 മിനിറ്റിൽ! ഇതുമാത്രം മതി ചോറിനും ചപ്പാത്തിക്കും!

Homemade Peanut Butter Recipe
Comments (0)
Add Comment