Ingredients :
- അണ്ടിപ്പരിപ്പ് – 250ഗ്രാം
- പാൽ പൊടി – 3ടേബിൾ സ്പൂൺ
- പഞ്ചസാര – 8 ടേബിൾ സ്പൂൺ
- വെള്ളം – 4 ടേബിൾ സ്പൂൺ
- നെയ്യ് – 1.5 ടേബിൾ സ്പൂൺ
Learn How to Make
അണ്ടിപ്പരിപ്പ് ഫൈൻ ആയി പൊടിച്ചെടുക്കുക. പഞ്ചസാര ലായനി ഉണ്ടാക്കുക. ഇത് കയ്യിൽ ഒട്ടുന്ന പരുവം ആയാൽ പൊടിച്ചുവെച്ച അണ്ടിപ്പരിപ്പ് ചേർക്കുക,നന്നായി ഇളക്കി യോജിപ്പിക്കുക. ഈ സമയം പാൽപ്പൊടി ചേർത്തുകൊടുക്കുക. നെയ്യ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ശേഷം അടുപ്പിൽ നിന്നും ഇറക്കി വെച്ചു ഒരു ബട്ടർ പേപ്പറിൽ നെയ്യ് തടവി തയ്യാറാക്കി വെച്ച കൂട്ട് ഇതിലേക്ക് ചേർത്ത് കുഴച്ചെടുക്കുക. ശേഷം നന്നായി പരത്തിയെടുക്കുക, ഇഷ്ട്ടമുള്ള ആകൃതിയിൽ മുറിക്കാം. കിടിലൻ കാജു കാട്ട്‌ലി റെഡി.
Read Also :
ഈ സാലഡ് സൂപ്പറാട്ടോ! ഇതൊന്ന് പരീക്ഷിക്കൂ
പെട്ടന്ന് തന്നെ പുതിന ചട്നി തയാറാക്കാം