Homemade Butter Cookies Recipe

ബട്ടർ കുക്കീസ് ഇനി വീട്ടിൽ തയ്യാറാക്കിയാലോ

Homemade Butter Cookies Recipe

Ingredients :

  • മിൽക്ക്മെയ്ഡ് അര ടീം
  • മൈദ 250 ഗ്രാം
  • ബട്ടർ 150 ഗ്രാം
  • സോഡാപ്പൊടി ഒന്നര ടീസ്പൂൺ
Homemade Butter Cookies Recipe
Homemade Butter Cookies Recipe

Learn How To Make :


ഓവൻ 160 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുക. മിൽക്ക് മേടും ബട്ടറും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മൈദയും ബേക്കിംഗ് പൗഡറും ചേർത്ത് കുഴയ്ക്കുക. ഇത് നല്ല കനത്തിൽ പരത്തുക ഇഷ്ടമുള്ള ആകൃതിയിൽ മുടിച്ചെടുക്കുക. ഓവനിൽ 15 – 20 മിനിറ്റ് ബേക്ക് ചെയ്യുക.

Read Also :

അതീവ രുചിയിൽ കപ്പ ഉപ്പുമാവ്

ഹെൽത്തി ആയ പച്ചക്കറി ബജ്ജി തയ്യാറാക്കിയാലോ?