Healthy Fruit Salad Recipe

കുറച്ച് പാലും കയ്യിലുള്ള ഫ്രൂട്ട്സും മതി, ചൂട് സമയത്തു ഒരു കപ്പ് കഴിച്ചാൽ ക്ഷീണം പമ്പകടക്കും

Healthy Fruit Salad Recipe

Ingredients :

  • വൈറ്റ് ചോക്ലേറ്റ് – 1/2 കപ്പ്
  • കണ്ടെൻസിഡ് മിൽക്ക് – 4 ടേബിൾ സ്പൂൺ
  • വിപ്പിംഗ് ക്രീം – 1/2 കപ്പ്
  • റോസ് വാട്ടർ – 3 ടീ സ്പൂൺ
  • ക്രീം ചീസ് – 3 ടേബിൾ സ്പൂൺ
  • പഴം – 1 എണ്ണം
  • ആപ്പിൾ – 1 എണ്ണം
  • കസ്കസ് – 1 ടീ സ്പൂൺ
  • തണ്ണിമത്തൻ – 1/4 ഭാഗം
  • പ്ലം – 3 എണ്ണം
  • ഓറഞ്ച് – 1 എണ്ണം
  • മാദളം – 1 എണ്ണം
Healthy Fruit Salad Recipe
Healthy Fruit Salad Recipe

Learn How To Make :

ഒരു പാൻ ചൂടാക്കി അതിലേക്ക്, വൈറ്റ് ചോക്ലേറ്റ് ചേർക്കുക. ക്രീം ചേർക്കുക, ക്രീം ചൂടാക്കാൻ തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക. വൈറ്റ് ചോക്ലേറ്റ് ഉരുകുന്നത് വരെ ഈ ചൂടിൽ നന്നായി ഇളക്കുക. ഒരു പാത്രത്തിൽ ചീസ് ക്രീം ഇട്ട്, കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി ഇളക്കുക, കട്ടകൾ ഉണ്ടാകാതെ ഇളക്കുക. റോസ് വാട്ടറും കസ്‌കസും ഉരുകിയ വൈറ്റ് ചോക്ലേറ്റും ഒന്നിച്ചിളക്കി 3 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ആപ്പിൾ, പഴം, തണ്ണിമത്തൻ, പ്ളം, ഓറഞ്ച് എന്നിവ ഒരു ബൗളിൽ ചെറിയ കഷ്ണങ്ങൾ ആയി മുറിക്കുക. ഇഇഇ ഫ്രൂട്ട്സ് കൂടി തണുപ്പിക്കാനായി വെക്കുക. ശേഷം ഈ ഫ്രൂട്ട്സ് മുകളിലേക്ക് നേരത്തെ തയ്യാറക്കിയ ചോക്കലേറ്റ് മിക്സ് കൂടി ഒഴിച്ച് കഴിക്കാം. ഫ്രൂട്ട് സാലഡ് റെഡി.

Read Also :

ചേരുവകളെല്ലാം ചേർത്ത് മിക്സിയിൽ ഒരൊറ്റ കറക്കം, സിമ്പിൾ വെറൈറ്റി മോര് കറി

ബീഫ് കറി ഇതുപോലെ ഒന്ന് വെച്ചു നോക്കൂ! ഇതിന്റെ രുചി ഒരിക്കലും മറക്കില്ല