Ingredients :
- ബ്രൊക്കോളി – 1 എണ്ണം
- മാങ്ങ – 1/2 കപ്പ്
- വാഴപ്പഴം – 1/2 കപ്പ്
- തെെര് – അരക്കപ്പ്
- പാലക്ക് ചീര – 1/2 കപ്പ്
- മേപ്പിൾ സിറപ്പ് – 1-2 ടീസ്പൂൺ
- പാൽ – അരക്കപ്പ്
Learn How to make Healthy Broccoli Smoothie Recipe :
ധാരാളം ധാതുക്കൾ നിറഞ്ഞ പോഷകസമൃദ്ധമായ പച്ചക്കറിയാണ് ബ്രൊക്കോളി. ബ്രോക്കോളി സ്ഥിരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിട്ടുമാറാത്ത പല രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു.
മുകളിൽ പറഞ്ഞ അളവിൽ പ്രകാരം എല്ലാ ചേരുവകളും കൂടി മിക്സിയിൽ കറക്കി പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഗ്ലാസ്സിലേക്ക് അല്പം വെള്ളം ഒഴിച്ചു കുടിക്കാം.
Read Also :
ഹോട്ടൽ മുട്ട കറി ഇത്രയും രുചിയോടെ വീട്ടിൽ തയ്യാറാക്കിയാലോ
ഇത്രയും എളുപ്പമായിരുന്നോ? ബ്രെഡ് കൊണ്ട് അടിപൊളി വിഭവം