പഴം ഉണ്ടോ? ഇതെല്ലാവർക്കും ഇഷ്ടപെടും
Healthy Banana Milkshake Recipe
Ingredients :
- നേന്ത്രപ്പഴം നന്നായി പഴുത്തത് ഒരെണ്ണം
- പാൽ തണുപ്പിച്ചത് ഒരു കപ്പ്
- തേൻ രണ്ട് ടീസ്പൂൺ
- പഞ്ചസാര രണ്ട് ടേബിൾ സ്പൂൺ
- ഐസ്ക്രീം അര കപ്പ്
Learn How to Make Healthy Banana Milkshake Recipe :
നേന്ത്രപ്പഴം മിക്സിയിലിട്ട് അരച്ച് കുഴമ്പു പരുവത്തിലാക്കുക. ഇതിനോടൊപ്പം ബാക്കി ചേരുവകൾ ചേർത്ത് വീണ്ടും നല്ലവണ്ണം മിക്സ്ചെയ്തു യോജിപ്പിക്കുക. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
Read Also :
എളുപ്പം ഉണ്ടാക്കാം രുചികരമായ ഐസ്ക്രീം
പഴം കൊണ്ട് പെട്ടെന്നു ഹെൽത്തി കറുത്ത ഹൽവ ഉണ്ടാക്കാം