Health Benefits of Noni Fruits

ഈ പഴം കണ്ടിട്ടുണ്ടോ? ഈ പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാത്തവരാണോ നിങ്ങൾ?

Health Benefits of Noni Fruits

Health Benefits of Noni Fruits : അധികം ആർക്കും ഇഷ്ടമില്ലാത്ത പഴം ആണല്ലോ നോ നി പഴം. ഇവയുടെ ദുർഗന്ധം ആണ് ഇതിന് കാരണം. അതുകൊണ്ടു തന്നെ ഇവയെ ഒമിറ്റ് ഫ്രൂട്ട് എന്നും ചീഫ് ഫ്രൂട്ട് എന്നും പറയപ്പെടാറുണ്ട്. എന്നാൽ ആർക്കും ഇഷ്ടമില്ലാതെ വലിച്ചെറിയുന്ന ഈ പഴത്തിന് നമ്മുടെ ജീവൻ രക്ഷിക്കാനുള്ള കഴിവുണ്ടെന്ന് അറിയാമോ.

പുകവലിക്കുന്നവരിൽ ട്യൂ മറിന് കാരണമാകുന്ന രാസവസ്തുക്കളുടെ അളവ് കുറയ്ക്കാൻ ഈ പഴത്തിനു കഴിയും എന്ന് നിങ്ങൾക്ക് അറിയാമോ. രക്തസമ്മർദ്ദം വിഷാദം തുടങ്ങിയ അസുഖങ്ങൾ തുടങ്ങി നേത്രരോഗം, അലർജി രോഗം, മസ്തിഷ്ക രോഗം, കരൾ രോഗം എന്നിവയെല്ലാം ചെറുക്കാൻ ഈ പഴത്തിനു സാധിക്കും. ഏതുതരം മണ്ണിലും സുലഭമായി വളരുന്നവയാണ് ഇവ.

Health Benefits of Noni Fruits
Health Benefits of Noni Fruits

ഇവയെ ജ്യൂസ് പരുവത്തിലാക്കി എടുക്കുകയാണെങ്കിൽ അവ പ്രഷറിനുള്ള മരുന്ന്, ഷുഗറിനുള്ള മരുന്നും അതോടൊപ്പം വേദന സംഹാരിയായി ഉപയോഗിക്കാവുന്നതാണ്. ഹെയർ ഡൈ മുതൽ ക്യാപ്സൂളുകൾ വരെ ഈ പഴത്തിൽ നിന്നും ഉണ്ടാക്കുന്നുണ്ട്. വിറ്റാമിൻ സി ബീറ്റാകരോട്ടിൻ വിറ്റാമിൻ എ തുടങ്ങി നിരവധി സംയുക്തം ഇവയിൽ അറിഞ്ഞിട്ടുള്ള അതിനാൽ ഇവയിൽ നല്ല ആന്റി ഓക്സിഡന്റ് ഗുണങ്ങളുമുണ്ട്.

കരളിലെ ക്യാൻസർ, സ്തനാർബുദം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്‌ക്കെല്ലാം ഈ പഴം കൊണ്ട് ആശ്വാസം ലഭിക്കുന്നുണ്ട്. ശരിയായ അളവിൽ കഴിക്കുകയാണെങ്കിൽ ക്യാൻസറിനെ കാഠിന്യം കുറച്ചു കൊണ്ട് ക്യാൻസർ രോഗികളുടെ ജീവിതം രീതികൾ മെച്ചപ്പെടുത്താനായി അതുകൊണ്ട് സാധിക്കുന്നു. വിശദമായി അറിയാൻ വീഡിയോ കാണൂ. Video credit : common beebee

Read Also :

കറിവേപ്പ് വളർത്താൻ ഇനി മണ്ണ് വേണ്ട! ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി, ഇനി കറിവേപ്പില പൊട്ടിച്ച് മടുക്കും!

ഈ ചെടി എവിടെ കണ്ടാലും വിടരുതേ! ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ അറിയാതെ പോകരുത്!