Egg Roll Recipe

നല്ല മൊരിഞ്ഞ എളുപ്പം തയ്യാറാക്കാവുന്ന ബനാന റോൾസ്

Whip up a delicious Egg Roll with our simple recipe! Enjoy a delightful blend of seasoned scrambled eggs, fresh veggies, and savory sauces, all snugly wrapped in a soft, warm tortilla. Learn how to make this flavorful and satisfying snack for a quick bite or a fulfilling meal on the go!

About Egg Roll Recipe :

കുട്ടികൾ തയ്യാറാക്കി കൊടുക്കാം കിടിലൻ രുചിയിൽ ബനാന റോൾസ്. വിരുന്നുകാര് ഇനി നിങ്ങളോട് പറയും വൗ.

Ingredients :

  • ഏത്തക്ക ആറെണ്ണം
  • നെയ്യ് അഞ്ചു ടേബിള്‍ സ്പൂണ്‍
  • പഞ്ചസാര കാൽ കപ്പ്
  • ഏലക്കാപ്പൊടി അര ടീസ്പൂൺ
  • തേങ്ങ ചെരണ്ടിയത് അരക്കപ്പ്
Egg Roll Recipe
Egg Roll Recipe

Learn How to Make :

ഏത്തക്ക തൊലികളഞ്ഞ് നന്നായി കുഴയ്ക്കുക. നെയ്യ് ചൂടാക്കി ഇതിൽ ഏത്തക്ക, പഞ്ചസാര, തേങ്ങ ചേർത്ത് വളർത്തുക. മൂന്ന് നാല് മിനിറ്റ് വേവിക്കുക തണുത്ത ശേഷം ചെറിയ ചെറിയ റൂൾസ് ഉണ്ടാക്കുക. ബ്രെക്ക്ഫാസ്റ്റിന് പെട്ടെന്ന് ഉണ്ടാക്കാം റവയും തേങ്ങയും കൊണ്ട് ഈ അപ്പം

Read Also :

മുട്ട ഇരിപ്പുണ്ടോ? എങ്കിൽ കിടിലൻ കട്ലറ്റ് ഇനി ആർക്കും എളുപ്പം തയ്യാറാക്കാം

പച്ചരി വീട്ടിൽ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ!