Ingredients :
- മുഴുവന്‍ ഗോതമ്പ് – 150 ഗ്രാം
- കുരുമുളകുപൊടി – 1 ടീസ്പൂണ്‍
- സവാള – 1 ചെറുത്
- കായം – ഒരു നുള്ള്
- ഇഞ്ചി – 1/2 ടീസ്പൂണ്‍
- പച്ചമുളക് അരിഞ്ഞത് – 1/2 ടീസ്പൂണ്‍
- കറിവേപ്പില – 1 തണ്ട്
- എണ്ണ – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
Learn How To Make :
ഗോതമ്പ് മണികൾ നാലോ അഞ്ചോ മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർക്കാനായ് വെക്കുക. ശേഷം ഇത് മിക്സിയിൽ ഒന്നു അരച്ചെടുക്കുക. ഈ അരച്ച ഗോതമ്പ് മറ്റൊരു ബൗളിൽ ആക്കി സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കുരുമുളകുപൊടി, കായം, ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. കുഴിയുള്ള ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് തയ്യാറാക്കിവെച്ച മാവ് ഉരുളയാക്കി പരത്തി നടുവിൽ ദ്വാരമിട്ട് എണ്ണയിൽ വറുത്ത് കോരുക.
Read Also :
രുചിയോടെ നാടൻ കുമ്പളങ്ങ പുളിശ്ശേരി
കാജു കാട്ട്ലി വീട്ടിൽ തയ്യാറാക്കിയാലോ