Easy Wheat Halwa Recipe

നല്ല രുചിയിൽ ഗോതമ്പ് ഹൽവ തയാറാക്കാം

Easy Wheat Halwa Recipe

Ingredients :

  • സൂചി ഗോതമ്പ് ഒരു നാഴി
  • നല്ല നെയ്യ് ഒരുനാഴി
  • അണ്ടിപ്പരിപ്പ് 100 ഗ്രാം
  • പഞ്ചസാര മൂന്നര ഗ്രാം
  • ഏലക്ക 12 എണ്ണം
  • ജിലേബി കളർ ആവശ്യത്തിന്
 Easy Wheat  Halwa Recipe
Easy Wheat Halwa Recipe

Learn How To Make :

ഗോതമ്പ് കുറഞ്ഞത് 12 മണിക്കൂർ വെള്ളത്തിൽ ഇടണം പിന്നീട് തിരുമ്മി കഴുകി ആട്ടി കൊറ്റൻ പിഴിഞ്ഞു കളഞ്ഞ് ഊറൽ എടുക്കണം. ഇങ്ങനെ കിട്ടുന്ന രണ്ടിടങ്ങഴി വെള്ളത്തിൽ കലക്കി 12 മണിക്കൂർ വയ്ക്കണം. ഹലുവ ഉണ്ടാക്കുന്നതിന് മുമ്പ് രണ്ട് താഴെ വെള്ളം ഊറ്റി കളയണം. ഒന്നേകാൽ നാഴി വെള്ളത്തിൽ പഞ്ചസാര ഉരുക്കി ചെളി കളഞ്ഞെടുക്കുക. കലക്കി വെച്ചിരിക്കുന്ന ഗോതമ്പ് പഞ്ചസാരയിൽ ഒഴിക്കണം. അതിനൊപ്പം കളറും മുക്കാൽ നാഴി നെയ്യും കൂടി കുറേശ്ശെ ഒഴിച്ച് ഇളക്കണം. ഇറക്കുന്നതിനു മുമ്പായി കപ്പലണ്ടി പരിപ്പ് വറുത്തെടുക്കണം. പരന്ന പാത്രത്തിൽ ആക്കി ചൂടാറുമ്പോൾ മുടിച്ചെടുത്ത് ഉപയോഗിക്കാം.

Read Also :

റെസ്റ്റോറന്റ് സ്റ്റൈലിൽ വീട്ടിൽ തന്നെ ബീഫ് ഡ്രൈ ഫ്രൈ

അമ്പലത്തിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ നെയ്പായസം