അരിപൊടി ഉണ്ടോ.? ആര് കൊതിക്കുന്ന രുചിയിൽ കൊഴുക്കട്ട ഇതുപോലെ തയ്യാറാക്കൂ!
Easy way to prepare Kozhukatta Recipe
Ingredients :
- പച്ചരി or അരിപൊടി
- ശർക്കര
- തേങ്ങ ചിരകിയത്

Learn How To Make :
ഒന്നര മുറി ചിരകിയ തേങ്ങയും 750 ഗ്രാം ശർക്കരയും നന്നായി യോജിപ്പിച്ച് വെക്കുക. ഒന്നര കിലോ അരി പൊടിച്ചെടുക്കുക. അല്ലെങ്കിൽ കടയിൽ നിന്നും വാങ്ങുന്ന അരിപൊടി ആയാലും മതി. ചൂട് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ച് എടുക്കുക. പത്തിരി മാവിന്റെ പരുവത്തിൽ ആയിരിക്കണം. ഒരു കൊഴുക്കട്ടക്ക് ആവശ്യമായ മാവ് എടുത്ത് ഉരുട്ടി, ഏതെങ്കിലും ഭാഗം കുഴിച്ചു അതിൽ നേരത്തെ തയ്യാറാക്കിയ ശർക്കര-തേങ്ങാ മിശ്രിതം ഇട്ട് വീണ്ടും ഉരുട്ടി ആവിയിൽ വേവിക്കുക.
Read Also :
വായില്‍ വെള്ളമൂറും അമ്പഴങ്ങ അച്ചാർ! ഈ ഒരു ചേരുവ കൂടി ചേർത്ത് അച്ചാർ ഉണ്ടാക്കൂ!