Easy Vegetable Paratha Recipe

പുതിയ രുചിയിൽ വെജിറ്റബിൾ പൊറോട്ട തയ്യാറാക്കാം

Master the art of making delicious Vegetable Parathas effortlessly with this easy-to-follow recipe. Learn how to create these flavorful Indian flatbreads packed with nutritious veggies, perfect for a hearty meal or a snack.

About Easy Vegetable Paratha Recipe :

ആട്ടപ്പൊടി വീട്ടിൽ ഉണ്ടെങ്കിൽ പൊറോട്ട ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായി.

Ingredients :

  • ആട്ട 250 ഗ്രാം
  • കാരറ്റ് ഒരെണ്ണം
  • കാബേജ് കുറച്ച്
  • പച്ചമുളക് മൂന്നെണ്ണം
  • സവാള ഒരെണ്ണം
  • എണ്ണ മൂന്ന് സ്പൂൺ
  • ഉപ്പ് പാകത്തിന്
  • നെയ്യ് ആവശ്യത്തിന്
Easy Vegetable Paratha Recipe
Easy Vegetable Paratha Recipe

Learn How to Make :

കാരറ്റ്, കാബേജ്, സവാള, പച്ചമുളക് എന്നിവ കൊത്തി അരിയുക. എണ്ണ ചൂടാക്കി പച്ചക്കറിക്കൂട്ട് വഴറ്റുക, പച്ചമണം മാറിയാൽ മതി. ഈ കൂട്ട് തണുക്കുവാൻ വയ്ക്കുക. ഇതിലേക്ക് ആട്ട, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് കുഴയ്ക്കുക. ചെറിയ ഉരുളകളാക്കി പരത്തുക ചൂടായ ചട്ടിയിൽ ഇട്ട് നെയ്യ് തടവി ചുട്ടെടുക്കുക.

Read Also :

അസാധ്യ രുചിയിൽ അരിനെല്ലി ഉപ്പിലിട്ടത്!

വെറും 3 ചേരുവകൾ കൊണ്ട് രുചികരമായ പക്കോട