രുചികരമായ വൻപയർ പായസം തയാറാക്കാം
Easy Vanpayar Payasam Recipe
Ingredients :
- വൻപയർ ഒരു കപ്പ്
- ശർക്കർ 300 ഗ്രാം
- തേങ്ങ

Learn How To Make :
ഒരു കപ്പ് വൻപയർ വെള്ളമൊഴിച്ച് നന്നായി കഴുകിയെടുക്കുക. നല്ല വെള്ളം ചേർത്ത് ഒരു മണിക്കൂർ കുതിർത്ത് വയ്ക്കുക. കുതിർത്ത വൻപയർ കുക്കറിലേക്ക് ചേർക്കാം ഒരു കപ്പ് വെള്ളം ചേർക്കാം. കരടച്ച് അഞ്ചു വിസിൽ വരുന്നത് വരെ വേവിക്കുക. 300 ഗ്രാം ശർക്കര ഒരു കപ്പ് വെള്ളം ശർക്കരപ്പാനി ആക്കി എടുക്കാം ഒരു കപ്പ് തേങ്ങ ആവശ്യത്തിന് ഏലക്കായ ചതച്ചെടുക്കുക. പയർ നന്നായി ബന്ധു വന്നാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക വേണ്ടി 50 ശതമാനം ഉടച്ചെടുക്കാം. അടിച്ചെടുത്ത ശർക്കരപ്പാനി ചേർക്കാം അഞ്ചു മിനിറ്റ് നന്നായി തിളപ്പിക്കുക. ചതച്ചു വെച്ച തേങ്ങ ചേർക്കാം തിളപ്പിക്കുക ആവശ്യത്തിന് ഉപ്പ് അര സ്പൂൺ അടുപ്പിൽ നിന്നും മാറ്റാം രുചിക രമായ വൻപയർ പായസം റെഡി.
Read Also :
ഉപ്പുമാങ്ങ ചമ്മന്തി തയാറാക്കാം