Ingredients :
- ഉപ്പുമാങ്ങ ചെറിയ
- ഉള്ളി
- കാന്താരി മുളക്
- കറിവേപ്പില
- ചിരകിയ തേങ്ങ
Learn How To Make :
ആദ്യം തന്നെ ചുവന്നുള്ളി കാന്താരി മുളക് എന്നിവ ഒന്ന് ചതച്ചെടുക്കുക. ശേഷം ഉപ്പുമാങ്ങ കറിവേപ്പില എന്നിവ കൂടിയും അരച്ചെടുക്കുക. അവസാനം നാളികേരം ചേർത്ത് ഒന്നുകൂടെ ചതച്ചെടുക്കുക എല്ലാം കൂടി ഒന്ന് നല്ലപോലെ യോജിപ്പിക്കുക ഇതിൽ ഇനി ഉപ്പ് ചേർക്കേണ്ട ആവശ്യമില്ല.
Read Also :
മധുരപ്രേമികൾക്ക് കേസരി റെസിപ്പി