എത്ര വേണേലും കഴിച്ചുപോകുന്ന തക്കാളി സൂപ്പ്
Easy Tomato Soup Recipe
Ingredients :
- തക്കാളി അരിഞ്ഞ് കഷ്ണം
- ഒരു കപ്പ് കോൺഫ്ലവർ
- മൂന്ന് ടീസ്പൂൺ നെയ്യ്
- പാൽ അരക്കപ്പ്
- മൊരിച്ച റൊട്ടി 4 സ്ളൈസ്
- കുരുമുളകുപൊടി 1/4 ടീസ്പൂൺ
- സോഡാപ്പൊടി ഒരു നുള്ള്
- ഉപ്പ് പാകത്തിന്

Learn How to Make Easy Tomato Soup Recipe :
നെയ്യ് കോൺഫ്ലവർ എന്നിവ നന്നായി കുറച്ച് സോസാക്കണം. പിന്നീട് വേവിച്ച തക്കാളി പിഴിഞ്ഞെടുത്ത ഒരു നുള്ള് സോഡാപ്പൊടി ചേർക്കണം. സോസ് നല്ലവണ്ണം ചൂടാക്കിയ ശേഷം അതിൽ തക്കാളി നീര് ചേർക്കണം. മൊരിച്ച റൊട്ടിക്കഷണങ്ങൾ ചേർത്ത് ചൂടോടെ വിളമ്പി കഴിക്കാം.
Read Also :
ടൊമാറ്റോ സോസ് ഇങ്ങനെ തയാറാക്കി നോക്കൂ !
വെറും 4 ചേരുവകൾ മാത്രം മതി! ഇത്ര എളുപ്പമായിരുന്നോ ഇതുണ്ടാക്കാൻ