തേങ്ങാ പാൽ ഉണ്ടാക്കാൻ മിക്സി കരൻ്റ് ഒന്നും വേണ്ട; മുത്തശ്ശിമാരുടെ കാലത്തെ ഒരു രഹസ്യം ഇതാ!

Easy Tips For Coconut Milk Making : തേങ്ങാ പാൽ ഉണ്ടാക്കാൻ മിക്സി കരൻ്റ് ഒന്നും വേണ്ട.. മുത്തശ്ശിമാരുടെ കാലത്തെ ഒരു രഹസ്യം” ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തേങ്ങാപാൽ. ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുന്നതിനും നല്ല കൊളസ്ട്രോളിനെ നിലനിർത്തി ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുവാനും ഉള്ള കഴിവ് തേങ്ങാപാലിനുണ്ട്.

കറികൾക്കും മറ്റു പല ഭക്ഷ്യവസ്തുക്കളിലെയും രുചി കൂട്ടുന്നതിനായി മാത്രമല്ല മറ്റു പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും തേങ്ങാപാൽ ഉപയോഗിക്കാറുണ്ട്. സാധാരണ നമ്മളിപ്പോൾ തേങ്ങാ പാൽ തയ്യാറക്കണമെങ്കിൽ മിക്സി ഉപയോഗിക്കുകയാണ് പതിവ്. കറണ്ട് ഇല്ല എങ്കിലോ തേങ്ങാപാൽ തയ്യാറാകാതെ പോവുകയും ചെയ്യും. എന്നാൽ മിക്സിയോ കരണ്ടു ഒന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ തേങ്ങാ പാൽ തയ്യാറാക്കുന്നതിനുള്ള

Easy Tips For Coconut Milk Making

കിടിലൻ ടിപ്പ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പണ്ടുകാലം മുതൽക്കേ നമ്മുടെയെല്ലാം മുത്തശിമാർ ചെയ്തുവന്നിരുന്ന ഒരു രീതിയായിരുന്നു ഇത്. ഈ ഒരു ടിപ്പ് അറിയാവുന്ന നിരവധി ആളുകൾ ഉണ്ടായിരിക്കും. എന്നാൽ ഇവയെല്ലാം അറിയാത്തവർക്കായി ഷെയർ ചെയ്യൂ.. അവർക്കത് ഏറെ ഉപകാരപ്രദമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മിക്സിയോ കരണ്ടു ഇല്ലാതെ തേങ്ങാപാൽ തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Nisha’s Magic World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : Nisha’s Magic World

Read Also :

പച്ചരി ഇരിപ്പുണ്ടോ? രാവിലെയും രാത്രിയും ഇത് തന്നെ മതി, പാത്രം കാലിയാകുന്ന വഴി അറിയില്ല!

ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് തുരത്താം; ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല!!

Easy Tips For Coconut Milk Making
Comments (0)
Add Comment