സ്പെഷ്യൽ തൈരു വട തയ്യാറാക്കിയാലോ!

Ingredients :

  • വെള്ളം മാറ്റിയ പുളിയില്ലാത്ത മോര് നാല് കപ്പ്
  • പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് രണ്ട് ഡിസേർട്ട് സ്പൂൺ
  • ഇഞ്ചി അരിഞ്ഞത് ഒരു ഡിസേർട്ട് സ്പൂൺ
  • പാട നീക്കിയ പാൽ ഉറ ഒഴിച്ച് അധികം പുളിക്കുന്നതിനു മുമ്പുള്ള കട്ട തൈര് വെള്ളം ചേർക്കാതെ ഉടച്ചെടുത്തത് നാല് കപ്പ്
  • പഞ്ചസാര ഒരു ടീസ്പൂൺ
  • മുളക് 8 എണ്ണം
  • ഉണക്കമുളക് രണ്ട് ഡിസേർട്ട് സ്പൂൺ
  • ജീരകം ഒരു ടീസ്പൂൺ
  • നല്ലെണ്ണ രണ്ട് ടീസ്പൂൺ
  • ഉപ്പ് പാകത്തിന്
Easy Thayir Vada Recipe

Learn How To Make :


ഒരു ടീസ്പൂൺ എണ്ണ ചൂടാക്കുമ്പോൾ മല്ലിയും മുളക് ജീരകം എന്നിവയിട്ടു മൂപ്പിച്ച് വെക്കണം. പൊളിക്കുന്നതിനു മുമ്പുള്ള കടത്താരിൽ ചേരുവകളെല്ലാം തണുക്കാൻ വയ്ക്കണം. നാലു മണിക്കൂർ കുതിർന്നശേഷം ഉഴുന്നും അരിയും തരുതരുപ്പായി അരച്ചെടുക്കുക. പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും കനം കുറച്ചരിഞ്ഞ ഇഞ്ചിയും പാകത്തിന് ഉപ്പും ചേർത്ത് കുഴച്ച് എണ്ണയിൽ വട ഉണ്ടാക്കാം. എണ്ണ വാർന്നു കഴിയുമ്പോൾ ചൂടോടെ തന്നെ കലക്കിയ മോരിൽ വട ഇടണം. വട കുതിർന്നശേഷം പാത്രത്തിൽ എടുത്ത് മീതെ തൈര് ഒഴിക്കണം. മസാല പൊടികൾ തൈര് വടയുടെ മീതെ തൂവുക. മല്ലിയും തക്കാളി ചെറുതായി മുറിച്ചതും വെച്ച് അലങ്കരിക്കാം.

Read Also :

വെറും മൂന്ന് ചേരുവകൾ കൊണ്ട് റവ കേസരി

കോവക്ക ഇതുപോലെ കറി വെക്കൂ, ആരും കഴിക്കും


Easy Thayir Vada Recipe
Comments (0)
Add Comment