ചോറ് ഇതുപോലെ ആയാൽ പിന്നെ കറി വേണ്ട! 10 മിനുട്ട് കൊണ്ട് രുചിയൂറും ലെമൺ റൈസ്

Ingredients :

  • ചോറ് വേവിച്ചത് – ഒരു കപ്പ്
  • ചെറുനാരങ്ങ -1
  • വെളുത്തുള്ളി -4 അല്ലി
  • ഇഞ്ചി -1 കഷ്ണം
  • പച്ചമുളക് -3
  • കടുക് -1 സ്പൂണ്‍
  • അണ്ടിപ്പരിപ്പ് -3
  • ഉപ്പ്
  • കറിവേപ്പില
  • എണ്ണ
Easy Tasty Lemon Rice Recipe

Learn How to Make :

അരി പാകമാകുന്നതുവരെ വേവിക്കുക. ലെമൺ റൈസ് തയ്യാറാക്കാനായി ബസ്മതി, പൊന്നിയരി അല്ലെങ്കിൽ പച്ചരി എന്നിവയാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഒരു പാനിൽ എണ്ണ ചൂടാക്കുക. കടുക് ചേർത്ത് ഇളക്കുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. നന്നായി മാഷ് ചെയ്ത് അണ്ടിപ്പരിപ്പ് ചേർക്കുക. അൽപനേരം നന്നായി ഇളക്കുക. ഇതിലേക്ക് അര സ്പൂൺ മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങ നീര് എന്നിവ ചേർക്കുക. വേവിച്ച അരി ചേർത്ത് നന്നായി ഇളക്കുക. ലെമൺ റൈസ് തയ്യാർ.

Read Also :

മീൻ പീര കഴിച്ചിട്ടുണ്ടോ? ഇത് മാത്രം മതി വയർ നിറയെ ചോറ് കഴിക്കാൻ!

നാടന്‍ ചൂരക്കറി! ഒരു തവണ ഇങ്ങനെ ചൂരക്കറി വച്ചാൽ പിന്നെ ഇങ്ങനെയേ വയ്ക്കൂ!

Easy Tasty Lemon Rice Recipe
Comments (0)
Add Comment