മാവ് കയ്യിൽ തൊടുകപോലും വേണ്ട; വെറും 5 മിനുട്ടിൽ പലഹാരം റെഡി!
Easy Tasty Evening Snack Recipe
Ingredients :
- മുട്ട – 1 എണ്ണം
- പഞ്ചസാര – 4 സ്പൂൺ
- തൈര് – കാൽ കപ്പ്
- പാൽ – അര കപ്പ്
- ഓയിൽ – ആവശ്യത്തിന്
- മൈദ – ഒരു കപ്പ്

Learn How To Make :
ആദ്യം ഒരു പാത്രത്തിൽ മുട്ടയും പഞ്ചസാരയും കൂടി നന്നായി അടിച്ചെടുക്കാം. അതിലേക്ക് അര കപ്പ് പുളിയില്ലാത്ത തൈരും അര കപ്പ് പാലും കൂടി ചേർത്ത് ഇളക്കാം. ഒരു കപ്പ് മൈദാ അരിച്ചെടുത്ത ശേഷം ഈ മിക്സിലേക്ക് ചേർത്ത് നല്ല വണ്ണം ചേർത്ത് കൊടുക്കാം. സ്പാച്ചിലോ സ്പൂണോ ഇതിനായി ഉപയോഗിച്ചാൽ മതി. കൈ മാവിൽ തൊടുക പോലും വേണ്ട.. ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഒന്നും ഇല്ലാതെ തന്നെ നല്ല അടിപൊളി സ്നാക്ക് ഞൊടിയിടയിൽ തയ്യാർ.
Read Also :
വെറും 15 മിനുട്ടിൽ ബേക്കറി രുചിയിൽ എളുപ്പത്തിൽ മധുര സേവ! നാലുമണി ചായക്ക് ബെസ്റ്റ്
ഒരേ മാവിൽ നിന്ന് പഞ്ഞിപോലുള്ള അപ്പവും പാലപ്പവും; രാവിലെ ഇനി എന്തെളുപ്പം.!