നല്ല രുചിയിൽ തന്തൂരി ചിക്കൻ റെസിപ്പി
Easy Tandoori Chicken Recipe
Ingredients :
- കോഴി ഇറച്ചി ഒരു കോഴിയെ എട്ടു കഷണങ്ങളാക്കിയത് ഒരു കിലോ
- തൈര് അരക്കപ്പ്
- മസാലപ്പൊടി ഒരു ടേബിൾ സ്പൂൺ
- എണ്ണ ഒരു രണ്ട് ടേബിൾ സ്പൂൺ
- വെളുത്തുള്ളി ഇഞ്ചി ചതച്ചത് 50 ഗ്രാം
- മുളകുപൊടി ഒരു ടീസ്പൂൺ
- ചെറുനാരങ്ങ നീര് ഒരു ടേബിൾസ്പൂൺ
- ഉപ്പ് പാകത്തിന്

Learn How To Make :
കോഴി കഷ്ണങ്ങളിൽ എല്ലാം ചേരുവകളും നന്നായി പുരട്ടി വെക്കണം. തുടർന്ന് ആ കഷണങ്ങളിൽ എണ്ണ ഒഴിക്കണം. ഒരു പാത്രത്തിൽ എണ്ണ പുരട്ടി കഷ്ണങ്ങൾ അതിൽ നിർത്തി പാകം ചെയ്യുക. ഇരുവശവും തവിടു നിറമാകുന്നതുവരെ വറക്കുക. വട്ടത്തിൽ മുറിച്ച സവാളയും ചെറുനാരങ്ങയും പച്ചമുളകും അറ്റംപിളർന്നതും വെച്ച് അലങ്കരിക്കാം.
Read Also :
തരിക്കഞ്ഞി റെസിപ്പി തയാറാക്കാം
രുചികരമായ ചെമ്മീൻ മസാല തയാറാക്കാം