ബേക്കറിയിലെ അതെ രുചിയിൽ മധുര പൊറോട്ട

About Easy Sweet Paratha Recipe :

ബേക്കറിയിൽ ചില്ലു കൂട്ടിലെ പുതിയ താരം മധുര പൊറോട്ട ഇനി അതെ രുചിയിൽ എളുപ്പം ചേരുവകൾ കൊണ്ട് വീട്ടിലും തയ്യാറാക്കാം

Ingredients :

  • ആട്ട 250 ഗ്രാം
  • കടലപ്പരിപ്പ് 100 ഗ്രാം
  • ശർക്കര 100 ഗ്രാം
  • തേങ്ങ അര മുറി
  • ഏലക്കാപ്പൊടി ഒരു സ്പൂൺ
  • എണ്ണ 50 ഗ്രാം
Easy Sweet Paratha Recipe

Learn How to Make :

ആട്ട ചപ്പാത്തി പരുവത്തിന് കുഴച്ചുവെക്കുക കടലപ്പരിപ്പ് വേവിക്കുക ശർക്കരപ്പാനി കാച്ചുക. ഒരു പാത്രത്തിൽ ശർക്കരപ്പാനി ഒഴിച്ച് തിളപ്പിക്കുക കടലപ്പരിപ്പ് മിക്സിയിൽ അരച്ചത് ചേർത്ത് വിളിക്കുക ഇതിൽ തേങ്ങ ഏലക്കാപ്പൊടി ചേർക്കുക വെള്ളം വറ്റിച്ച് വിളയിച്ചെടുക്കുക ചപ്പാത്തിയുടെ ഓരോ ഉരുളയിൽ ഈ കൂട്ട് നിറച്ച് പരത്തി മോശക്കല്ലിൽ എണ്ണ തടവി ചപ്പാത്തി ചുട്ടെടുക്കുക.

Read Also :

ചെറുപയർ കൊണ്ട് നല്ല മൊരിഞ്ഞ സൂപ്പർ വട തയ്യാറാക്കാം

അസാധ്യ രുചിയിൽ അരിനെല്ലി ഉപ്പിലിട്ടത്!

Easy Sweet Paratha Recipe
Comments (0)
Add Comment