Easy Sugarcane Juice Recipe

ചൂടിന് കുളിരേകാൻ കരിമ്പിൻ ജ്യൂസ് തയ്യാറാക്കിയാലോ

Easy Sugarcane Juice Recipe

Ingredients :

  • കരിമ്പ്
  • പഞ്ചസാര
  • ഇഞ്ചി – ചെറിയ കഷ്ണം
  • ചെറുനാരങ്ങാ നീര് – അല്പം
  • വെള്ളം ആവശ്യത്തിന്
Easy Sugarcane Juice Recipe
Easy Sugarcane Juice Recipe

Learn How to make Easy Sugarcane Juice Recipe :

കരിമ്പ് തോൽ കളഞ്ഞ് നല്ലപോലെ കഴുകി ചെറിയ കഷ്ങ്ങളാക്കുക. ശേഷം ബാക്കിയുള്ള ചേരുവകളായ പഞ്ചസാര, ഇഞ്ചി – ചെറിയ കഷ്ണം,
ചെറുനാരങ്ങാ നീര് എന്നിവ ചേർത്ത് നല്ലപോലെ അടിച്ച് എടുക്കുക. അരിപ്പയിൽ അരിച്ചു എടുക്കുക. ആരോഗ്യകരമായ ഫ്രഷ് കരിമ്പിൻ ജ്യൂസ് തയ്യാർ. വിരുന്നുകാർ സൽക്കരിക്കാം ഫ്രഷ് ആയി.

Read Also :

ഇത്രയും എളുപ്പമായിരുന്നോ? ബ്രെഡ് കൊണ്ട് അടിപൊളി വിഭവം

എരിവൂറും കല്ലുമ്മക്കായ നിറച്ചത് ട്രൈ ചെയ്താലോ?