ചിക്കൻ വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതുപോലെ വെച്ച് നോക്കണേ!
Easy Stuffed Chicken Roast Recipe
Ingredients :
- ബ്രോയിലർ കോഴി മുഴുവൻ ഒന്ന്
- വുസ്‌റ്റർ സോസ് / H.P സോസ് രണ്ട് ടീസ്പൂൺ
- വിനാഗിരി ഒരു ടീസ്പൂൺ
- സോയാബീൻ സോസ് രണ്ട് ടീസ്പൂൺ
- കുരുമുളകുപൊടി അര ടീസ്പൂൺ
- ഉപ്പു-പാകത്തിന്
- പാചക എണ്ണ മൂന്ന് ടേബിൾ സ്പൂൺ
- പാചക എണ്ണ ഒരു ടേബിൾ സ്പൂൺ
- സവാള പൊടിയായി അരിഞ്ഞത് ഒരു കപ്പ്
- വെള്ളത്തിൽ കിഴങ്ങ് പുഴുങ്ങി പൊടിച്ചത് ഒന്ന്
- കോഴിമുട്ട പുഴുങ്ങി പൊടിയായി അരിഞ്ഞത് ഒന്ന്
- ക്യാരറ്റ് വേവിച്ചത് ഒന്ന്
- മൈദ മാവ് ഒരു ടീസ്പൂൺ
- പുതിന അരിഞ്ഞത് കുറച്ച്

Learn How To Make :
കോഴിയെ കഴുകി വൃത്തിയാക്കിയ ശേഷം H.P സോസ്, വിനാഗിരി, സോയാബീൻ സോസ് ,കുരുമുളകുപൊടി, പാകത്തിന് ഉപ്പും ചേർത്ത് കോഴിയെ
പുരട്ടി ഒരു മണിക്കൂർ വയ്ക്കണം. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് അത് ചൂടാക്കി അതിൽ കോഴിയെ ഇട്ട് ബ്രൗൺ ചെയ്യണം.
എണ്ണ ചൂടാക്കുമ്പോൾ സവാള വഴറ്റി എടുക്കണം. പിന്നെ ഉരുളക്കിഴങ്ങ് കോഴി മുട്ട ക്യാരറ്റ് ഇതൊക്കെ വഴറ്റണം. ഇതിൽ മൈദയും പൊതീനയും
ചേർത്ത് ഇളക്കണം. പിന്നീട് ഇതു മയം പുരട്ടിയ ഒരു ചെറിയ പാത്രത്തിൽ അമർത്തി വയ്ക്കുക..പരന്ന പാത്രത്തിൽ കോഴിയെ വലിയ കഷണങ്ങളാക്കി മുറിച്ച് വട്ടത്തിൽ വെച്ച് നടുവിൽ സ്റ്ഫിങ്ങ് പാത്രത്തോടെ കമ്മറ്റി വയ്ക്കണം. മുകളിൽ കിഴങ്ങു വറുത്തത് തൂങ്ങി അലങ്കരിക്കാം.
Read Also :
കുറച്ചു ചേരുവകള്‍ കൊണ്ട് കിടിലൻ നെയ്മീൻ ഫിഷ് മോളീ
സ്പെഷ്യൽ തൈരു വട തയ്യാറാക്കിയാലോ!