Ingredients :
- അരിപൊടി
- വെള്ളം
- നെയ്യ്
- ഉപ്പ്
- തേങ്ങ
Learn How To Make :
ആദ്യം ഒരു പാത്രത്തിൽ 3 ഗ്ലാസ് വെള്ളം നിറച്ച് ആവശ്യത്തിന് ഉപ്പും നെയ്യും ചേർക്കുക. തിളച്ചു തുടങ്ങുമ്പോൾ തേങ്ങയും ചേർത്ത് നന്നായി തിളച്ച ശേഷം അരിപ്പൊടി ചേർത്ത് നന്നായി ഇളക്കി ഇടിയപ്പത്തിന്റെ പരുവത്തിൽ ആകുക. തണുത്തു കഴിഞ്ഞാൽ ചെറിയ ഉരുളകളാക്കി ഇഡലി തട്ടിൽ വാഴയില വെച്ച് ആവി കയറ്റിയെടുക്കാവുന്നതാണ്.
Read Also :
പപ്പായയിൽ ഒരു പ്രത്യേക രുചിക്കൂട്ട്, മനസ്സ് നിറഞ്ഞ് ചോറുണ്ണാൻ ഇത് മാത്രം മതി
യീസ്റ്റ് ഇനി 2 മിനുട്ടിനുള്ളിൽ വീട്ടിൽ തയ്യാറാക്കാം! വീട്ടിൽ ഉള്ള ചേരുവകൾ മാത്രം മതി