നല്ല പൂവ് പോലുള്ള പാലട തയ്യാറാക്കാം

Ingredients:

  • മൈദ അരക്കിലോ
  • നെയ്യ് 100 ഗ്രാം
  • മുട്ട ഒരെണ്ണം
  • ഉപ്പ് പാകത്തിന്
  • തേങ്ങ ഒരെണ്ണം
  • പഞ്ചസാര 150 ഗ്രാം
  • ഏലക്കാപ്പൊടി ഒന്നര ടീസ്പൂൺ
Easy Soft Palada Recipe

Learn How To Make:


ആദ്യമായ് തേങ്ങ ചിരകി പിഴിഞ്ഞ് പാൽ എടുക്കണം . തേങ്ങാപ്പാൽ മൈദ പാകത്തിന് ഉപ്പ് മുട്ട ഉടച്ചത് വെള്ളം എന്നിവ ചേർത്ത് കലക്കി എടുക്കണം . പിന്നീട് പഞ്ചസാരയിൽ ഏലയ്ക്കാപ്പൊടി ചേർത്ത് വയ്ക്കണം. അപ്പച്ചട്ടിയിൽ നെയ്യ് തൂവി മാവൊഴിച്ച് നിർത്തണം. എന്നിട്ട് നടുവിൽ പഞ്ചസാരയും നെയ്യും തൂകി ഓരോന്നും നാലായി മടക്കണം പാലട തയ്യാർ .

Read Also:

ഹോട്ടൽ രുചിയിൽ തൈര് രസം തയാറാകാം

നല്ല കിടിലന്‍ രുചിയിൽ മുന്തിരി അച്ചാര്‍

Easy Soft Palada Recipe
Comments (0)
Add Comment