Ingredients:
- മൈദ അരക്കിലോ
- നെയ്യ് 100 ഗ്രാം
- മുട്ട ഒരെണ്ണം
- ഉപ്പ് പാകത്തിന്
- തേങ്ങ ഒരെണ്ണം
- പഞ്ചസാര 150 ഗ്രാം
- ഏലക്കാപ്പൊടി ഒന്നര ടീസ്പൂൺ
Learn How To Make:
ആദ്യമായ് തേങ്ങ ചിരകി പിഴിഞ്ഞ് പാൽ എടുക്കണം . തേങ്ങാപ്പാൽ മൈദ പാകത്തിന് ഉപ്പ് മുട്ട ഉടച്ചത് വെള്ളം എന്നിവ ചേർത്ത് കലക്കി എടുക്കണം . പിന്നീട് പഞ്ചസാരയിൽ ഏലയ്ക്കാപ്പൊടി ചേർത്ത് വയ്ക്കണം. അപ്പച്ചട്ടിയിൽ നെയ്യ് തൂവി മാവൊഴിച്ച് നിർത്തണം. എന്നിട്ട് നടുവിൽ പഞ്ചസാരയും നെയ്യും തൂകി ഓരോന്നും നാലായി മടക്കണം പാലട തയ്യാർ .
Read Also:
ഹോട്ടൽ രുചിയിൽ തൈര് രസം തയാറാകാം
നല്ല കിടിലന്‍ രുചിയിൽ മുന്തിരി അച്ചാര്‍